മധുരരാജ ടീസർ പ്രതികരണം സോഷ്യൽ മീഡിയയിൽ | filmibeat Malayalam
2019-03-22 26
Madura raja teaser social media response വെറും 40 സെക്കന്റ് കൊണ്ട് ഇജ്ജാതി മരണമാസ്സ് കാണിക്കാന്‍ മമ്മൂട്ടിക്കേ പറ്റൂവെന്നും അക്കാര്യത്തില്‍ അദ്ദേഹത്തെ സമ്മതിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്. ടീസര്‍ തന്നെ കൊലകൊല്ലി അപ്പോള്‍ ട്രെയിലറിന്റെ കാര്യമോ,